Surprise Me!

IPL 2018 | ചെന്നൈക്ക് കൂറ്റന്‍ വിജയലക്ഷ്യം കുറിച്ച് ഓറഞ്ച്പട | OneIndia Malayalam

2018-05-27 11 Dailymotion

വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാഹാദിന് ഭേദപ്പെട്ട സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്ല്യംസിന്റെ 47 റണ്‍സും യൂസുഫ് പത്താന്റെ 45 റണ്‍സുമാണ് ഹൈദരാബാദിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. <br />#IPLFINAL <br />#IPL2018

Buy Now on CodeCanyon